tag:blogger.com,1999:blog-3449559011946193961.post7863600770315012346..comments2023-03-27T18:47:02.885+05:30Comments on എന്റെ വായനാലോകം: കഥാസാഗരംMaithreyi Srilethahttp://www.blogger.com/profile/14602331066184424076noreply@blogger.comBlogger22125tag:blogger.com,1999:blog-3449559011946193961.post-12508764263982222312012-01-26T07:15:27.411+05:302012-01-26T07:15:27.411+05:30നന്ദി ഗൗരി- പൊടിമൂടിക്കിടന്ന എന്റെ ബ്ലോഗിലേക്ക് ഞാ...നന്ദി ഗൗരി- പൊടിമൂടിക്കിടന്ന എന്റെ ബ്ലോഗിലേക്ക് ഞാനും ഒന്നെത്തി നോക്കി. തുടക്കം എന്തെന്നറിയാനേയ്!
മഞ്ജു, സിപി, മനോ,റീനി,സുജിത്, റോസാപ്പൂക്കള്‍ എല്ലാവര്ക്കും നന്ദി!Anonymousnoreply@blogger.comtag:blogger.com,1999:blog-3449559011946193961.post-35206913667376848802012-01-24T00:15:02.724+05:302012-01-24T00:15:02.724+05:30എന്റെ പ്രിയ എഴുത്തുകാരിയാണവര്‍..ഒരു വഴിയും കുറെ നി...എന്റെ പ്രിയ എഴുത്തുകാരിയാണവര്‍..ഒരു വഴിയും കുറെ നിഴലുകളും എത്ര വട്ടം വായിച്ചിട്ടുണ്ടെന്ന് എനിക്കു തന്നെ ഓര്‍മ്മയില്ല.അവരുടെ എല്ലാ പുസ്തകവും വാങ്ങണം എന്നുറപ്പിച്ച് അന്വേഷിച്ചപ്പോള്‍ കിട്ടിയത് ആകെ രണ്ടെണ്ണം..എന്തിനധികം അല്ലേ..ഈ പോസ്റ്റ് വളരെ നന്നായിട്ടുണ്ട്..ഏറ്റവും ഇഷ്ടമായത് ആ തുടക്കം ആണ്~ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-7748524552984847502011-01-14T18:38:45.348+05:302011-01-14T18:38:45.348+05:30രാജലക്ഷ്മിയെ ഇതുവരെ വായിച്ചിട്ടില്ല. നന്ദി ഈ പരിചയ...രാജലക്ഷ്മിയെ ഇതുവരെ വായിച്ചിട്ടില്ല. നന്ദി ഈ പരിചയയപ്പെടുത്തലിന്
ഉം...ഞാനും വാങ്ങും ഈ പുസ്തകങ്ങള്‍...നാട്ടിലൊന്നു ചെല്ലട്ടെ.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-35320298644717769852010-12-28T14:55:25.063+05:302010-12-28T14:55:25.063+05:30uchithamaaya shramamuchithamaaya shramamSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-72414415834443971782010-12-18T21:14:03.037+05:302010-12-18T21:14:03.037+05:30രാജലക്ഷ്മിയുടെ പന്ത്രണ്ടുകഥകള് പരിചയപ്പെടുത്തിയതി...രാജലക്ഷ്മിയുടെ പന്ത്രണ്ടുകഥകള് പരിചയപ്പെടുത്തിയതിന് നന്ദി, അതോടൊപ്പം പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും. അവയെല്ലാം അടുത്ത ഓര്‍ഡറിന്റെ ലിസ്റ്റിലാക്കി. ഞാന്‍ വീണ്ടും വരും.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-77699403592104646952010-12-18T17:21:02.501+05:302010-12-18T17:21:02.501+05:30ഹോ, ഇത് കിടിലം. ഞാന്‍ വീണ്ടും വായനയിലേക്ക് പോകുന്ന...ഹോ, ഇത് കിടിലം. ഞാന്‍ വീണ്ടും വായനയിലേക്ക് പോകുന്നു ചേച്ചീ.. എന്നെ ഇനി പിടിച്ചാല്‍ കിട്ടില്ല. എന്റെ ദൈവങ്ങളേ എനിക്ക് വായിക്കാന്‍ ശക്തി തരു.. വായനാനുഭവങ്ങള്‍ പോസ്റ്റാക്കാനും ശക്തി തരു.

മാലിനി തീയറ്റേഴ്സ് ഒരു നല്ല പുസ്തകമാണ്. അതുപോലെ തന്നെ പുതു തലമുറയിലെ പലരും നന്നായെഴുതുന്നു. രേഖയെയും സുസ്മേഷിനെയും പോലെ തന്നെ കെ.ആര്.മീര, ധന്യരാജ്, സിത്താര.എസ്, കെ.വി അനൂപ്, വി.എച്.നിഷാദ്, എസ്.ആര്.ലാല്‍ ഇവരൊക്കെയാവും ഭാവിയില്‍ കഥാസാമ്രാജ്യത്തെ നയിക്കുക എന്ന് തോന്നുന്നു. ഈ വര്‍ഷം ആനുകാലികങ്ങളില്‍ വന്നതില്‍ ഏറ്റവും മികച്ച ഒരു രചനയായി തോന്നിയത് സുസ്മേഷിന്റെ ഹരിത... (പേരു മുഴുവന്‍ ഓര്‍മ്മ വരുന്നില്ല)മാതൃഭൂമിയിലാണ് വന്നതെന്ന് ഓര്‍മ്മ. അതുപോലെ തന്നെ മാലിനി തീയറ്റേര്സിലെ ചില രചനകള്‍ അസൂയാവഹം തന്നെ. ഈ രാജലക്ഷ്മിയുടെ പുസ്തകങ്ങള്‍ ഇത് വരെ വായിച്ചില്ല. ഒരു വഴിയും കുറേ നിഴലുകളും പല പുസ്തകമേളകളിലും വെച്ച് എടുത്തിട്ട് തിരികെ വച്ചതാണ്. അതേ കുറിച്ച് ഒരു റിവ്യൂ ഇടൂ. പിന്നെ ചേച്ചിയുടെ പോസ്റ്റുകളിലെ വെര്‍ജീന വൂള്‍ഫിനെ കണ്ട് കണ്ട് ഞാന്‍ ഇക്കുറി വെര്‍ജീന വൂള്‍ഫിനെ ഒന്ന് സ്വന്തമാക്കിയിട്ടുണ്ട്. ലൈറ്റ് ഹൌസ്. നല്ല പുസ്തകമാണോ? വായന തുടങ്ങിയില്ല.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-32307086422776732092010-12-17T11:10:51.418+05:302010-12-17T11:10:51.418+05:30kadhakal vangi rajalakshmiyude ... :)kadhakal vangi rajalakshmiyude ... :)ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-65160661097503630802010-12-15T18:36:15.563+05:302010-12-15T18:36:15.563+05:30എല്ലാം വായിക്കണം എന്ന് ആഗ്രഹമുള്ള പുസ്തകങ്ങള്‍ ......എല്ലാം വായിക്കണം എന്ന് ആഗ്രഹമുള്ള പുസ്തകങ്ങള്‍ ....ഒരു ലിസ്റ തയ്യാറാകുകയാണ്... നാട്ടില്‍ പോകുമ്പോള്‍ വാങ്ങണം എന്ന ഉദേശത്തില്‍ ..വളരെ നന്നായി മൈത്രേയി.... ഇനിയും ഇത്പോലുള്ള പോസ്റ്റ് പ്രതീക്ഷിക്കുന്നു.Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-42469806212978678472010-12-15T06:44:18.143+05:302010-12-15T06:44:18.143+05:30ചേച്ചിപ്പെണ്ണ്- തരം കിട്ടിയാല്‍ രാജലഷ്മിയെ വായിക്ക...ചേച്ചിപ്പെണ്ണ്- തരം കിട്ടിയാല്‍ രാജലഷ്മിയെ വായിക്കുക.അവര്‍ വായിക്കപ്പെടേണ്ടവരാണ്. പുസ്തകത്തിന്റെ അവസാനം അവര്‍ ഒരു പ്രസംഗത്തിനു തയ്യാറാക്കി വച്ച കുറിപ്പുകളുണ്ട്. എത്ര അറിവുള്ളവര്‍ ആയിരുന്നു, അവര്‍.വലിയ വായനക്കാരിയും.
കലാവല്ലഭന്‍- സ്നേഹപ്രോത്സാഹനത്തിനു നന്ദി വളരെ വളരെ..
വല്യമ്മായി- ഗയ ആദ്യത്തെ പബ്ലീഷര്‍ ആണ് .ഞനെന്ന ഭാവം വായിച്ചിട്ടില്ല,ശരിയാണ് ഫോര്‍മാറ്റിംഗ് നേരേ ആയില്ല.
ഫൈസു-നാട്ടില്‍ വരുമ്പോള്‍ വായിക്കാം, ആഗ്രഹമുള്ള സ്ഥിതിക്ക് അതു നടക്കാതെ വരില്ല.
പള്ളിക്കരയില്‍- വളരെ നന്ദി, സ്നേഹം.ഇനിയും എഴുതും വായിക്കാന്‍ നിങ്ങളെല്ലാം ഉണ്ടാവുമെന്ന് വിശ്വാസത്തില്‍.
ചിത്രേ, അപ്പോള്‍ സെയിം പിഞ്ച്. അതേ ആ ശൈലി ഇനി 50 വര്‍ഷം കഴിഞ്ഞാലും ആസ്വാദ്യം തന്നെ ആയിരിക്കും.
കേരളദാസനുണ്ണി-അതേ അവര്‍ ആനുകാലികങ്ങളില്‍ എഴുതി അന്നേ പ്രശസ്ത ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്.
ആത്മേ, തോന്നല്‍ വളരെ ശരിയാണ്.ഇത്തിരി ധൃതി കൂടിപ്പോയി. കുറേശ്ശെ എഴുതി തുടങ്ങി നാളേറെ നീളുമ്പോള്‍ വല്ല വിധവും തീര്‍ക്കണം എന്നാവും. പിന്നെ എഡിറ്റു ചെയ്യാന്‍ കൂടി മടിയാണ്. ഇനി നീണ്ടു പോകാതെ എഴുതാന്‍ നോക്കട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-3449559011946193961.post-41111252304947093522010-12-15T06:40:12.904+05:302010-12-15T06:40:12.904+05:30This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-3449559011946193961.post-59571501828879098972010-12-14T23:05:03.017+05:302010-12-14T23:05:03.017+05:30ഈ പരിചയപ്പെടുത്തലുകള്‍ ഇഷ്ടമായി.
പലപ്പോഴും വളരെ ധ...ഈ പരിചയപ്പെടുത്തലുകള്‍ ഇഷ്ടമായി.

പലപ്പോഴും വളരെ ധൃതിയില്‍ എഴുതും പോലെ തോന്നും..

ഇനി ഞാന്‍ ധൃതിയില്‍ വായിച്ചതുകൊണ്ടാണോ തോന്നുന്നത് എന്നും അറിയില്ല..

ഏതിനും വളരെ ഉപകാരപ്രദമായ ഒരു ബ്ലോഗാണ് ഇത്...

നന്ദി!ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-81461637093797877492010-12-14T13:13:32.535+05:302010-12-14T13:13:32.535+05:30പാലക്കാട് ഗവര്‍മ്മെണ്ട് വിക്ടോറിയ കോളേജില്‍ പഠിക്ക...പാലക്കാട് ഗവര്‍മ്മെണ്ട് വിക്ടോറിയ കോളേജില്‍ പഠിക്കുന്ന കാലം. ' ഒരു വഴിയും കുറെ നിഴലുകളും ' കുറെ കഥകളും രാജലക്ഷ്മി എന്ന എഴുത്തുകാരിയെ പ്രിയങ്കരിയാക്കിയിരുന്നു. ഒറ്റപ്പാലം എന്‍. എസ്. എസ്. കോളേജില്‍ പഠിച്ചിരുന്ന ഒരു സുഹൃത്ത് അവരുടെ ക്ലാസ്സുകളെ പറ്റി പറയുമായിരുന്നു. അപൂര്‍ണ്ണമായ ഒരു നോവല്‍ പോലെ അവര്‍ ജീവിതത്തിന്ന് വിരാമം ഇടുകയായിരുന്നു. അവരുടെ കഥകളുടെ മനോഹാരിത ഓര്മ്മപ്പെടുത്തിയതിന്ന് നന്ദി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-9369991171175245412010-12-14T10:27:38.046+05:302010-12-14T10:27:38.046+05:30മൈത്രേയി ,ഇവിടെയെത്തി ഇത്
വായിച്ചപ്പോള്‍ അത്ഭുതം തോ...മൈത്രേയി ,ഇവിടെയെത്തി ഇത്
വായിച്ചപ്പോള്‍ അത്ഭുതം തോന്നി .
ഞാനും രാജലക്ഷ്മിയുടെ കഥകള്‍
വായിച്ചു കൊണ്ടിരിക്കുകയാണ് .
ഞാന്‍ അത് ലൈബ്രറിയില്‍ നിന്നും
എടുത്ത്ത ആണു .എത്ര നല്ല ശൈലി !
അവരുടെ മരണം ഒരു നഷ്ടം തന്നെ .
പിന്നെ സുസ്മേഷിന്റെ കഥ ഒരു
ആനുകാലിക വാര്‍ഷിക പതിപ്പില്‍
വായിച്ചു .ഒത്തിരി നന്നായി തോന്നി .chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-59691689539146325232010-12-14T07:56:07.585+05:302010-12-14T07:56:07.585+05:30കുറിപ്പിന്റെ ആമുഖം വായിച്ചപ്പോൾ, മദ്ധ്യവയസ്സ് പിന...കുറിപ്പിന്റെ ആമുഖം വായിച്ചപ്പോൾ, മദ്ധ്യവയസ്സ് പിന്നിടുന്ന എന്നെപ്പോലെയുള്ളവരിൽ വായനാനുഭവങ്ങളിലെ സമാനതയോർത്ത് കൌതുകം തോന്നി. രാജലക്ഷ്മിയുടെ കഥകളെപറ്റി എഴുതിയത് ഉചതമായി. അവരുടേ “ഒരു വഴിയും കുറെ നിഴലുകളും“ മാത്രമെ ഞാൻ വായിച്ചിരുന്നുള്ളു. കഥാകാരിയുടെ ജീവിതപശ്ചാത്തലം വിവരിച്ചത് ഉപകാരപ്രദം. തുടർന്നാലും.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-57754488134414202612010-12-14T02:32:13.875+05:302010-12-14T02:32:13.875+05:30കൊതിയാവുന്നു നിങ്ങളെ പോലെ ഒക്കെ ആവാന്‍ ..വായന എന്ന...കൊതിയാവുന്നു നിങ്ങളെ പോലെ ഒക്കെ ആവാന്‍ ..വായന എന്ന് പറഞ്ഞാല്‍ എനിക്ക് വളരെ ഇഷ്ട്ടമാണ് ..പക്ഷെ ഞാന്‍ ജീവിച്ച സാഹചര്യങ്ങളില്‍ അതിനുള്ള യോഗം ഇല്ലായിരുന്നു.ഇപ്പോഴും ഇല്ല ..... .....!!!!!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-83743776521086861722010-12-14T02:29:08.219+05:302010-12-14T02:29:08.219+05:30താങ്ക്സ്താങ്ക്സ്faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-89506730923807207162010-12-13T22:31:54.512+05:302010-12-13T22:31:54.512+05:30കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച രാജലക്ഷ്മിയുടെ കഥകളു...കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച രാജലക്ഷ്മിയുടെ കഥകളും ഞാനെന്ന ഭാവം എന്ന് നോവലുമാണ് ഞാന്‍ വായിച്ചിട്ടുള്ളത്.ഒരു വഴിയും കുറെ നിഴലുകളും വായിക്കണമെന്നുണ്ട്.

വിശകലനങ്ങള്‍ നന്നായി,ഫോര്‍മാറ്റിങ്ങില്‍ കുറച്ച് കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ വായനസുഖം കൂടിയേനെ.

വായനനുഭവങ്ങള്‍ ഇനിയും പങ്ക് വെക്കുമല്ലോ.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-26874234186803054112010-12-13T14:18:50.911+05:302010-12-13T14:18:50.911+05:30വഴികൾ വെട്ടിതെളിച്ച് മുന്നോട്ട്.വഴികൾ വെട്ടിതെളിച്ച് മുന്നോട്ട്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-15187959960096742512010-12-13T10:53:49.781+05:302010-12-13T10:53:49.781+05:30ഞാന്‍ ഇതുവരെ പോയിട്ടില്ലാത്ത . പണ്ടേ പോകേണ്ടിയിരുന...ഞാന്‍ ഇതുവരെ പോയിട്ടില്ലാത്ത . പണ്ടേ പോകേണ്ടിയിരുന്ന ഒരുപാട് വഴികള്‍ തുറന്നു തന്നു ..
രാജലക്ഷ്മിയെ വായിച്ചിട്ടില്ല ,,, സുസ്മെഷിനെ വായിക്കുന്നു ബ്ലോഗില്‍ ...
പിന്നെ ബംഗാളി എഴുത്ത് ഇഷ്ടമാണ് .. ടാഗോറിന്റെ നോവേല്സ് തുടങ്ങി വച്ചിട്ടുണ്ട് ..
എഴുത്തിനു നന്ദി .. :)ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-58192241710801946682010-12-13T06:33:36.988+05:302010-12-13T06:33:36.988+05:30ശരിയാണ് , രമേശ്. നീളം കൂടിയെന്ന് അറിയാം. പണ്ടൊക്കെ...ശരിയാണ് , രമേശ്. നീളം കൂടിയെന്ന് അറിയാം. പണ്ടൊക്കെ വായിച്ച് ഇഷ്ടപ്പെടുന്ന ഭാഗങ്ങള്‍ നോട്ടുബുക്കില്‍ കുറിച്ചു വച്ചിരുന്നു. ഇതിപ്പോള്‍ നോട്ടുബുക്കിനു പകരം വെബ് സ്പേസ്, അത്രേയുള്ളു. പിന്നെ വായനക്കാര്‍ സ്കിപ് ചെയ്തു അവരവര്‍ക്കു വേണ്ടത് വായിച്ചോളും എന്ന ഒരു കണക്കുകൂട്ടല്‍. ആദ്യഅഭിപ്രായത്തിനു നന്ദി.
ശ്രീനാഥന്‍-ഒരു വഴിയും ....ഞാന്‍ ഒന്നു കൂടി വായിച്ചു ഈയിടെ. ബാക്കി പുസ്തകങ്ങള്‍ കൂടി സംഘടിപ്പിക്കണം. വളരെ കുറച്ചല്ലേ അവര്‍ എഴുതിയുള്ളു. കളിക്കാണെങ്കിലും നിരൂപക എന്നു വിളിച്ച് നാണിപ്പിക്കല്ലേ...മിനി ആണോ ആ പേര്? ബംഗാളി പേരുകള്‍ എല്ലാം എത്ര നല്ലതാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-3449559011946193961.post-75300333686106253132010-12-13T05:56:39.443+05:302010-12-13T05:56:39.443+05:30രാജലക്ഷിയുടെ കഥകളെകുറിച്ചുള്ള ഈ കുറിപ്പ് വളരെ നന്ന...രാജലക്ഷിയുടെ കഥകളെകുറിച്ചുള്ള ഈ കുറിപ്പ് വളരെ നന്നായി, ഞാനവരുടെ 'ഒരു വഴിയും കുറേ നിഴലുകളും ‘ വായിച്ചിട്ടുണ്ട്, പക്ഷേ ഒന്നോ രണ്ടോ കഥ മാത്രമേ കണ്ടിട്ടുള്ളു. ആ, റ്റാഗോറിന്റെ കാബൂളിവാലയിലെ പെൺകുട്ടിയുടെ പേരാണ് എന്റെയൊരു പെങ്ങൾക്കിട്ടതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ ബാക്കി പുസ്തകങ്ങളെക്കുറിച്ചും എഴുതുക നിരൂപകേ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-3449559011946193961.post-91369526788686049712010-12-12T22:59:31.417+05:302010-12-12T22:59:31.417+05:30രാജലക്ഷ്മിയുടെ മരിക്കാത്ത കഥകള്‍ പരിചയപ്പെടുത്തിയത...രാജലക്ഷ്മിയുടെ മരിക്കാത്ത കഥകള്‍ പരിചയപ്പെടുത്തിയത് ഉചിതമായി ....വായന മരിക്കുന്നു എന്ന വിലാപങ്ങള്‍ ക്കിടയിലും പുസ്തകങ്ങള്‍ക്ക് പ്രിയമേറുന്നു എന്ന തിനു ഉദാഹരണമാണ് പുസ്തകമെളകളുടെ വന്‍ വിജയം ..
പോസ്റ്റ് ലഘു വിവരണം ആയി നല്കിയാല് വായന ക്കാര് കൂടിയേക്കും .:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com