tag:blogger.com,1999:blog-3449559011946193961.post2272273164892983062..comments2023-03-27T18:47:02.885+05:30Comments on എന്റെ വായനാലോകം: ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്-ചേതന്‍ ഭഗത്ത്Maithreyi Srilethahttp://www.blogger.com/profile/14602331066184424076noreply@blogger.comBlogger1125tag:blogger.com,1999:blog-3449559011946193961.post-28670217071987665342010-10-14T00:43:16.934+05:302010-10-14T00:43:16.934+05:30ചേച്ചിയുടെ റിവ്യൂ നന്നായി.ചേതന്‍ ഭഗത്തിന്റെ നാല് പ...ചേച്ചിയുടെ റിവ്യൂ നന്നായി.ചേതന്‍ ഭഗത്തിന്റെ നാല് പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.
ആദ്യത്തെ രണ്ടു പുസ്തകങ്ങല്ക്കുണ്ടായിരുന്ന ക്വാളിറ്റി ബാക്കി രണ്ടു ശ്രുഷ്ടികല്ക്കുണ്ടോ? സംശയമാണ്.
പിന്നീടിങ്ങോട്ട് തനി commercial success മാത്രമായിരുന്നില്ലേ എന്ന് തോന്നിപോകും എഴുത്ത് കണ്ടാല്‍.
ഇന്ത്യന്‍ readers നെ കയ്യിലെടുക്കാനായുള്ള ബോളിവുഡ് സ്ക്രിപ്റ്റ് പോലെ തോന്നും അവസാനത്തെ രണ്ടു കൃതികള്‍ കണ്ടാല്‍.
ചേച്ചി അക്കമിട്ടു നിരത്തിയ qualities കാണമെങ്കില്‍ കൂടി ഒരു സിനിമ കണ്ട അനുഭൂതിയെ 3 mistakes -ഉം, പിന്നീട് വന്ന 2 states -ഉം വായിക്കുമ്പോ തോന്നുന്നുള്ളൂ.
റിവ്യൂ വായിച്ചപ്പോള്‍ 2 -3 കൊല്ലം മുമ്പ് വായിച്ച കഥ വീണ്ടും ഓര്മ വന്നു. ഓര്മ പുതുക്കാന്‍ സഹായിച്ചതിന് ഒരുപാട് നന്ദി. ആശംസകള്‍.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.com